ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

The wreckage of a missing plane has been found in Indonesia

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തകര്‍ന്നുവീണ ശ്രീവിജയ എയര്‍ലൈന്‍സ് വിമാത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോന്റ്‌റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല്‍ വിമാനം കാണാതായത്.ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റ് പിന്നിട്ടശേഷം അപ്രത്യക്ഷമാവുകയായിരുന്നു.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •