
കുറ്റിപ്പുറം: ആതവനാട് കുറുമ്പത്തൂര്‍ കെ നഗറില്‍ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കുറിയോടത്ത് ഷംസുവിന്റെ വീടിന്റെ വള
പ്പിലുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
പത്ത് കോല്‍ ആഴമുള്ള കിണര്‍ പൂര്‍ണമായും മണ്ണില്‍ പുതഞ്ഞു. കിണറിലു ണ്ടായിരുന്ന മോട്ടോര്‍ അടക്കം മണ്ണിനടിയിലായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




