
വള്ളിക്കുന്ന് : കുറുക്കന്റെയും നായയുടെയും കടിയേറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. വീടിന് സമീപത്തുവച്ച് കരുമലക്കാട് പുത്തലത്ത് ജാനകിക്കും മകള്‍ വിലാസിനിക്കും കുറുക്കന്റെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായ ആക്രമണത്തില്‍ കരുമരക്കാട് തോലിയില്‍ സുധീറിനും പുഴക്കല്‍ മനോജിനുമാണ് പരിക്കേറ്റത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




