Section

malabari-logo-mobile

ടാങ്കര്‍ ലോറിയില്‍ നിന്ന് കാക്കഞ്ചേരി ദേശീയപാതയില്‍ ഓയില്‍ ചോര്‍ന്നു

HIGHLIGHTS : Tanker lorry spilled oil on Kakancheri highway

തേഞ്ഞിപ്പലം: ടാങ്കര്‍ ലോറിയില്‍നിന്ന് റോഡിലേക്ക് ഓയില്‍ ചേര്‍ന്നു. ദേശീയ പാതയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കാക്കഞ്ചേരി
യില്‍ വെള്ളി വൈകിട്ട് ആറിനാണ് ഓയില്‍ ചോര്‍ന്നത്. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് ഓയിലുമായി വന്ന ലോറി വഴി തെറ്റി കാക്കഞ്ചേരിയിലെത്തുകയായിരുന്നു.

ഓയില്‍ ചോര്‍ന്നതോടെ ദേശീയപാതയിലുടെയു ള്ള ഗതാഗതം തേഞ്ഞിപ്പലം പൊലീസെത്തി വഴിതിരിച്ചുവിട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി. രാത്രി എട്ടോടെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!