
കൊണ്ടോട്ടി: കനത്ത മഴയില്‍ വീടിന്റെ സംര ക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ഐക്കരപ്പടിക്കുസമീപം കല്ലറ ക്കുന്നിലെ കോട്ടാതൊടി സുകു മാരന്റെ വീടിന്റെ സംരക്ഷണ ഭി
ത്തിയാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംര ക്ഷണ ഭിത്തി ഇടിഞ്ഞതോടെ വീട് അപകടഭീഷണിയിലാണ്. വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം വരെ ഇടിഞ്ഞിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




