Section

malabari-logo-mobile

ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക്15 വര്‍ഷം കഠിന തടവും പിഴയും

HIGHLIGHTS : The man who raped a seven-year-old girl faces up to 15 years in prison and a fine

പട്ടാമ്പി: ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് കഠിന തടവും പിഴയും. പട്ടാമ്പി എടപ്പലം സ്വദേശി കങ്കറുത്ത് വേലായുധന്‍ (67) നെയാണ് പട്ടാമ്പി ഫാസ്റ്റ്ട്രാക് സ്‌പെഷല്‍ കോടതി 15 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ചത്.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!