വെളിയംകോട് ടയര്‍ പൊട്ടി ലോറി മറിഞ്ഞു

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയംകോട് അയ്യോട്ടിച്ചിറയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി മറിഞ്ഞു. കോഴിക്കോട് നിന്നും പത്തനംതിട്ടയിലേക്ക് ഡയാലിസിസ് മെഡിസിനുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രാത്രി 12.30 ഓടെയാണ് അപകടം സംഭവിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top