HIGHLIGHTS : The girl who was promised in marriage is found dead
മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്നില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ റോഡ് പുതിയത്ത് വിട്ടില്‍ ഷേര്‍ഷ സിനിവറി (ഇബ്‌നു)ന്റെ മകള്‍ ഷൈമ സിനിവര്‍ (18) ആണ് തൂങ്ങിമരിച്ചത്. തിങ്കള്‍ വൈകിട്ട് 5.30ഓടെ യാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരു ന്നു. അടുത്ത ദിവസം നി ക്കാഹ് ചടങ്ങുകള്‍ നട ക്കാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ പെണ്‍കുട്ടിയു ടെ സുഹൃത്തെന്ന് സംശ യിക്കുന്ന യുവാവും ആത്മ ഹത്യയ്ക്ക് ശ്രമിച്ചു. ഇയാ ളെ ഗുരുതരാവസ്ഥയില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. സജീര്‍ അപകടനില തരണം ചെയ്തു.
ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോ ര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചക്ക് കാരക്കു ന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറട ക്കും. ഉമ്മ: സുനീറ. സഹോദരങ്ങള്‍: തസ്‌നി സിനിവര്‍, നിഷാല്‍. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനെട്ടുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നടക്കുക.
കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബര്‍ അടക്കം. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു