ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം

HIGHLIGHTS : Attempt to hack the Lottery Department's website

തിരുവനന്തപുരം: ലോട്ടറിവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതി യില്‍ 2 പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെ ടുത്തു.

ഡേറ്റ ബേസ് സെര്‍വ റില്‍ നുഴഞ്ഞ് കയറാനുള്ള ശ്രമം ലോട്ടറിവകുപ്പിന്റെ വി ജിലന്‍സ് വിഭാഗമാണ് കണ്ട ത്തിയത്.

sameeksha-malabarinews

എറണാകുളം സ്വദേ ശികളായ 2 ഏജന്റുമാര്‍ക്കെ തിരെയാണ് തെളിവു സഹി തം പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരം ഭിച്ചു. ജനുവരി എട്ടിനായിരു ന്നു ഹാക്കിങ് ശ്രമം. 150 തവണ ഇവര്‍ ഓണ്‍ലൈന്‍ വഴി ഹാക്ക് ചെയ്യാന്‍ ശ്രമിച്ച തായി പരാതിയില്‍ പറയുന്നു. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!