പോക്കാട്ട് ശ്രീമതി (84)നിര്യാതയായി

പരപ്പനങ്ങാടി:പോക്കാട്ട് ശ്രീമതി (84)നിര്യാതയായി. ഭര്‍ത്താവ്പരേതനായ പോക്കാട്ട് മാധവന്‍.മക്കള്‍:ജയന്‍ (സൗദ്ധി അറേബ്യ.) പുഷ്‌കല , മുരളിധരന്‍, മരുമക്കള്‍: ഗംഗാധരന്‍, സലീന.സംസ്‌കാരം നാളെ 8 മണിക്ക് പരപ്പനങ്ങാടി പഞ്ചായത്ത് ശ്മശാനത്തില്‍ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top