എലത്തൂരില്‍ റെയില്‍വേ വഴികള്‍ അടച്ചുപൂട്ടി

HIGHLIGHTS : Railway tracks closed in Elathur

എലത്തൂര്‍: നൂറ്റാണ്ടുകളായി ജനങ്ങള്‍ ഉപ യോഗിച്ചുവരുന്ന വഴികള്‍ റെയി ല്‍വേ അടച്ചുപൂട്ടി. എലത്തൂര്‍ ചെട്ടികുളം അരോത്തുകുഴി, നവ ചേതന, പുത്തലത്ത് എന്നിവിട ങ്ങളിലാണ് റെയില്‍വേയുടെ വഴി തടസ്സപ്പെടുത്തല്‍. ചിലയിടങ്ങ ളില്‍ ജനങ്ങള്‍ സംഘടിച്ച് റെയി ല്‍വേയുടെ ക്രൂരമായ നിലപാടി നെതിരെ പ്രതിഷേധിച്ചു.

ഇരുചക്രവാഹനങ്ങള്‍ കടന്നു പോകാനായി വേണ്ടി റെയില്‍ വേ നിര്‍മിച്ച അണ്ടര്‍പാസ് ഉള്ള നവചേതനപ്രദേശം പോലും അടച്ചുപുട്ടി. ഇതോടെ റെയിലി ന് കിഴക്ക് ഭാഗത്ത് താമസിക്കു ന്ന നൂറുകണക്കിന് കുടുംബങ്ങ ള്‍ക്ക് കാല്‍നടയായിപ്പോലും മറുഭാഗത്തെത്താന്‍ കിലോമീറ്റ റുകളോളം സഞ്ചരിക്കേണ്ട അവ സ്ഥയായി. മറുഭാഗത്ത് പുഴയു മാണ്.

sameeksha-malabarinews

നവചേതനപ്രദേശത്ത് ജനങ്ങള്‍ സംഘടിച്ചതോടെ തൊഴി ലാളികള്‍ പിന്‍വാങ്ങി. കലക്ടര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജനങ്ങള്‍ ആവ ശ്യപ്പെട്ടു.

റെയില്‍വേ ജീവനക്കാരെ ഒഴി വാക്കി കരാര്‍ തൊഴിലാളികളെ എത്തിച്ചാണ് റെയില്‍വേയുടെ ജനവിരുദ്ധ വഴിതടയല്‍. ഉപയോ ഗം കഴിഞ്ഞ പാളങ്ങള്‍ കൊണ്ടു വന്ന് വെല്‍ഡ് ചെയ്ത് ഉറപ്പിച്ചാണ് വഴിയടച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!