സ്‌കൂളിലേക്ക് വിദ്യാര്‍ഥിയോടൊപ്പം പോയ അമ്മയ്ക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റു

HIGHLIGHTS : Injured in wild boar attack

നരിക്കുനി: നരിക്കുനി പഞ്ചായത്തില്‍ പന്നി ശല്യം രൂക്ഷം. സ്‌കൂളിലേക്ക് വിദ്യാര്‍ഥിയോടൊപ്പം പോയ കുട്ടിയുടെ അമ്മയ്ക്കാണ് കാട്ടുപന്നിയു ടെ കുത്തേറ്റത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

നരിക്കുനി 14-ാം വാര്‍ഡില്‍ കിഴക്കേടത്ത് സോമനാഥന്റെ മകള്‍ അഖില യാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.

sameeksha-malabarinews

വാര്‍ഡ് മെമ്പര്‍ ടി രാജു, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പരിക്കേറ്റ അഖിലയെ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!