
പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പുലിയുടെ ദൃശ്യം സി സി ടിവിയില്‍ കണ്ടതോടെ ജനങ്ങള്‍ ഭയാശങ്കയിലായിരിക്കുകയാണ്.
നേരത്തെയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ സിസിടിവിയില്‍ പുലിയെ കണ്ടതോടെ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെയിരിക്കുകയാണ്. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണിത്.
ഇന്നലെ രാത്രിയാണ് പുലിയുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




