Section

malabari-logo-mobile

ഐപിഎൽ 2022 ; ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമപട്ടിക പുറത്ത്

HIGHLIGHTS : The final list of players to be retained by the IPL 2022 teams is out

ന്യൂഡൽഹി : ഐപിഎൽ 2022 ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമപട്ടിക പുറത്ത് വന്നു. രവീന്ദ്ര ജഡേജയ്ക്ക് ആദ്യ പരിഗണന നൽകി നിലനിർത്തി ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈ 16 കോടി നൽകിയാണ് രവീന്ദ്ര ജഡേജയെ നിലനിർത്തിയത്. ധോണിക്ക് 12കോടി  മൊയീൻ അലി 8 കോടി, ഋതുരാജ് ഗെയ്ക് വാദ് 6 കോടി എന്നിവരാണ് ചെന്നൈ  നിലനിർത്തിയ മറ്റ് താരങ്ങൾ.

രോഹിത് ശർമ 16 കോടി ജസ്പ്രീത് ബുമ്ര 12 കോടി, സൂര്യകുമാർ യാദവ് 8 കോടി, കീരൺ പൊള്ളാർഡ് 6കോടി എന്നിവരെയാണ് മുംബൈ നിലനിർത്തിയത് .

sameeksha-malabarinews

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിരാട് കോലി 15 കോടി മാക്സ്‌വെൽ 11 കോടി മുഹമ്മദ് സിറാജ് 7 കോടി എന്നീ താരങ്ങളെ നിലനിർത്തി.

രാജസ്ഥാൻ റോയൽസ് 14 കോടി നൽകി മലയാളി താരം സഞ്ജു സാംസൺ, ജോസ് ബട്‌ലർ 10 കോടി യശസ്വി ജയ്സാൾ 4കോടി എന്നീ താരങ്ങളെ രാജസ്ഥാനും നിലനിർത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!