
കോഴിക്കോട് : കോർപറേഷൻ സ്റ്റേഡിയം ജങ്ഷനടുത്തെ ഇലക്ട്രിക് പാനൽ റൂമിലെ പാനലിന് തീപിടിച്ചു. ഉടൻ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. സ്‌റ്റേഡിയത്തിന്റെ ഇലക്ട്രിക് റൂമിൽ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
പുക ഉയർന്നപ്പോൾ നാട്ടുകാർ ബീച്ച് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. ഉടൻ യൂണിറ്റ് എത്തി തീയണച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




