മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

കോഴിക്കോട് : 1.728 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. പുതിയറ മാണിക്കം വീട്ടിൽ സുര്യകിരണാ (27)ണ് എക്സൈസിന്റെ പിടിയിലായത്.

മെത്താഫിറ്റമിൻ ചെറിയ കവറുകളിൽ വിൽപ്പനയ്ക്ക് വച്ച നിലയിലായിരുന്നു.

തിങ്കൾ പകൽ പുതിയറയിൽ വച്ച് കോഴിക്കോട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദനും സംഘവുമാണ് പിടിച്ചത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top