
തിരൂരങ്ങാടി: മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന പി.കെ. മൂസ മൗലവി (പുളിക്കൽ)യുടെ പുത്രിയും പരേതനായ കരിമാടത്ത് ഉസ്മാൻ കോയയുടെ ഭാര്യയുമായ പി കെ ബീഫാത്തിമ (90) തിരൂരങ്ങാടിയിൽ നിര്യാതയായി. മക്കൾ: അശ്റഫ് കരിമാടത്ത് ചേളാരി, ഖാലിദ് കരിമാടത്ത്, പി.റസിയാബി (റിട്ട. അധ്യാപിക, എം ജി എം മലപ്പുറം ജില്ലാ ട്രഷറർ) ,റഹ്മത്ത് കാളികാവ്. മരുമക്കൾ: പ്രഫ: എം. ഹാറൂൻ (റിട്ട. പ്രിൻസിപ്പാൾ, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, അബ്ദുല്ല മാസ്റ്റർ കാളികാവ് , റുഖിയ്യ, സൽമ.
ഖബറടക്കം ചൊവ്വ രാവിലെ 11 30 ന് തിരൂരങ്ങാടി മേലെചെന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



