
കോഴിക്കോട് : ബീച്ച് ഓപ്പൺ സ്റ്റേജിൽ സംഗീത പരിപാടി നടക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വ ബീച്ച് ആശുപത്രി ജങ്ഷൻ മുതൽ ലയൺസ് പാർക്ക് വരെയുള്ള റോഡിൽ വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചു.
പകൽ മൂന്ന് മുതലാണ് നിയന്ത്രണം.
പരിപാടിക്കെത്തുന്നവർ മറൈൻ ഗ്രൗണ്ട്, ആസ്‌പിൻ കോർട്ട് യാർഡ്, നോർത്ത് ബീച്ച് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





