തലപ്പാറയില്‍ കുളത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെരുവള്ളൂര്‍ ഇല്ലത്തുമാട് സ്വദേശി പി കെ അമീറലിയാണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 11നാണ് അമീറലിയെ കാണാതായത്.
ഇന്ന് വൈകുന്നേരം തലപ്പാറ വലിയപറമ്പ് കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ തുടരുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




