Section

malabari-logo-mobile

കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് പ്രവൃത്തി; ഗതാഗതം നിരോധിക്കും

HIGHLIGHTS : Kottakkadav Bridge Approach Road work will be closed to vehicular traffic

വള്ളിക്കുന്ന് : കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ബി.സി ഓവര്‍ലേ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡ് മാര്‍ഗമുള്ള ഗതാഗതം ഡിസംബര്‍ 19 മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിര്‍ത്തി വച്ചു.

ഈ വഴി പോകേണ്ട വാഹനങ്ങള്‍ കടലുണ്ടി-ചെട്ടിയാര്‍മാട് വഴിയോ, തിരൂര്‍-കടലുണ്ടി റോഡ് വഴി ആനങ്ങാടിയില്‍ നിന്ന് കടലുണ്ടിക്കടവ് റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!