പരപ്പനങ്ങാടി നഗരസഭയില്‍ തൊഴിലവസരം

പരപ്പനങ്ങാടി: നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു.

ഇതിനായുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 24 ന് 11 മണിക്ക് നഗരസഭാകാര്യാലയത്തില്‍ നടക്കും.

സിവില്‍ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ്യോഗ്യത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top