തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞതവണ 92 സീറ്റില്‍ മത്സരിച്ച സിപിഐഎം ഇത്തണ സ്വതന്ത്രരുള്‍പ്പെടെ 85 സീറ്റിലാണ് മത്സരിക്കുന്നത്. 83സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്.ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ്.
തിരുവനന്തപുരം ജില്ലയില്‍-പാറശാല -സി.കെ.ഹരീന്ദ്രന്‍,നെയ്യാറ്റിന്‍കര കെ.ആന്‍സലന്‍,വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്,കാട്ടാക്കട ഐ.ബി.സതീഷ്,നേമം വി.ശിവന്‍കുട്ടി,കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍,വര്‍ക്കല വി. ജോയ്,വാമനപുരം ഡി.കെ.മുരളി
,ആറ്റിങ്ങല്‍ ഒ.എസ്.അംബിക,അരുവിക്കര ജി സ്റ്റീഫന്‍
കൊല്ലം ജില്ല-കൊല്ലം- എം മുകേഷ്,ഇരവിപുരം എം നൗഷാദ്,ചവറ ഡോ.സുജിത്ത് വിജയന്‍,കുണ്ടറ ജെ.മേഴ്‌സിക്കുട്ടിയമ്മ,കൊട്ടാരക്കര കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട ജില്ല-ആറന്മുള- വീണാ ജോര്‍ജ്,കോന്നി കെ.യു.ജനീഷ് കുമാര്‍
ആലപ്പുഴ ജില്ല-ചെങ്ങന്നൂര്‍- സജി ചെറിയാന്‍,കായംകുളം യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം,അരൂര്‍ ദലീമ ജോജോ,മാവേലിക്കര എം.എസ് അരുണ്‍ കുമാര്‍,ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
കോട്ടയം ജില്ല-ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍,പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
,കോട്ടയം- കെ.അനില്‍കുമാര്‍
എറണാകുളം ജില്ല-കൊച്ചി കെ.ജെ. മാക്സി,വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍,തൃക്കാക്കര ഡോ. ജെ.ജേക്കബ്,തൃപ്പൂണിത്തുറ എം.സ്വരാജ്,കളമശേരി പി രാജീവ്,കോതമംഗലം ആന്റണി ജോണ്‍,കുന്നത്ത്നാട് പി.വി.ശ്രീനിജന്‍,ആലുവ ഷെല്‍ന നിഷാദ്,എറണാകുളം- ഷാജി ജോര്‍ജ്
ഇടുക്കി-ഉടുമ്പന്‍ചോല എം.എം.മണി
തൃശൂര്‍-ഇരിങ്ങാലക്കുട ഡോ.ആര്‍.ബിന്ദു,വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി,മണലൂര്‍ മുരളി പെരുനെല്ലി,ചേലക്കര കെ.രാധാകൃഷ്ണന്‍,ഗുരുവായൂര്‍ അക്ബര്‍,പുതുക്കാട് കെ.കെ. രാമചന്ദ്രന്‍,കുന്നംകുളം എ.സി.മൊയ്തീന്‍.
…………
പാലക്കാട് ജില്ല-തൃത്താല- എം ബി രാജേഷ്,തരൂര്‍- പി.പി.സുമോദ്,കൊങ്ങാട്- ശാന്തകുമാരി,ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി,ഒറ്റപ്പാലം-പ്രേം കുമാര്‍,മലമ്പുഴ-എ.പ്രഭാകരന്‍,ആലത്തൂര്‍- കെ. ഡി. പ്രസേനന്‍,നെന്മാറ- കെ.ബാബു
വയനാട്-മാനന്തവാടി- ഒ.ആര്‍ കേളു,ബത്തേരി- എം.എസ്.വിശ്വനാഥന്‍
മലപ്പുറം ജില്ല- മലപ്പുറം പാലോളി അബ്ദുള്‍ റഹ്മാന്‍,തവനൂര്‍ കെ.ടി.ജലീല്‍,പൊന്നാനി- പി.നന്ദകുമാര്‍,നിലമ്പൂര്‍-പി.വി.അന്‍വര്‍,താനൂര്‍-അബ്ദുറഹ്മാന്‍
,പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ,കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
,മങ്കട- റഷീദലി,വേങ്ങര-ജിജി,വണ്ടൂര്‍- പി.മിഥുന
കോഴിക്കോട് ജില്ല-പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍,ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍,ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്,
തിരുവമ്പാടി ലിന്റോ ജോസഫ്,കൊടുവള്ളി കാരാട്ട് റസാഖ്,കുന്ദമംഗലം- പി.ടി.എ റഹീം,കൊയിലാണ്ടി കാനത്തില്‍ ജമീല
കണ്ണൂര്‍ ജില്ല-ധര്‍മ്മടം -പിണറായി വിജയന്‍,തലശേരി -എ എന്‍ ഷംസീര്‍,പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍,കല്യാശേരി -എം വിജിന്‍,അഴിക്കോട് -കെ.വി സുമേഷ്,പേരാവൂര്‍ സക്കീര്‍ ഹുസൈന്‍,മട്ടന്നൂര്‍ -കെ.കെ.ഷൈലജ,തളിപറമ്പ് -എം.വി ഗോവിന്ദന്‍
കാസര്‍കോട് ജില്ല-ഉദുമ -സി.എച്ച്.കുഞ്ഞമ്പു,തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍




