പരപ്പനങ്ങാടി: കെ.ടി.നഗര്‍ സ്വദേശി പരേതനായ പുതുപറമ്പില്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മു (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പൊതുസ്മശാനത്തില്‍ നടന്നു.
മക്കള്‍: ആശാലത, നിഷ .മരുമകന്‍: സുബ്രമണ്യന്‍ (വിനോദ്).സഹോദരങ്ങള്‍: രാജു, പത്മിനി, രജില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



