അമ്മാറമ്പത്ത് അബൂബക്കര്‍ (72) നിര്യാതനായി

പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡില്‍ ചിറ്റപ്പുറത്ത് താമസിക്കുന്ന അമ്മാറമ്പത്ത് അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ:ഫാത്തിമ. മക്കള്‍: സൈനുദ്ധീന്‍, ഫൈസല്‍ , ശിഹാബ്, കദീജ, ഷഫീറ/ മരുമക്കള്‍:സെലീന, കദീജ,സെമീറ, ഇബ്‌റാഹിം, റഹ്മത്തുള്ള.
ഖബറടക്കം 4 മണിക്ക് പനയത്തില്‍ ജുമാ മസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top