Section

malabari-logo-mobile

വനഗവേഷണ സ്ഥാപനത്തില്‍ താല്‍കാലിക നിയമനം

HIGHLIGHTS : Temporary assignment in Forest Research Institute

കേരള വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ‘സ്റ്റാന്റഡൈസേഷന്‍ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷന്‍ ടെക്നിക്സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ് ആന്റ് ഇറ്റ്സ് ഫീല്‍ഡ് പെര്‍ഫോര്‍മന്‍സ് ഇവാലുവേഷന്‍ ഇന്‍ ഡിഫറന്റ് ആഗ്രോ ക്ലൈമറ്റിക് റീജിയണല്‍ ഓഫ് കേരള ഫേസ്-1’ ആണ് ഗവേഷണ പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 10. വിശദവിവരങ്ങള്‍ക്ക് www.kfri.res.in. .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!