പരപ്പനങ്ങാടി: കൊടപ്പാളി കൊല്ലം തൊടി ക്ഷേത്രത്തിന് സമീപത്തെ മേനാത്ത് പുതുക്കുടി അപ്പുണ്ണി (82)നിര്യാതനായി. ഭാര്യ:
ലക്ഷ്മി
മക്കള്‍: ഷാജി ,അജയകുമാര്‍ ,അനൂപ് , ബിജേഷ് ,ബിന്ദു ,ജയ
മരുമക്കള്‍: ശ്രീനിവാസന്‍ ,ഷാജി, ദീപ്തി, നിഷ, ഷീന
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



