HIGHLIGHTS : Teacher cuts hair of 30 children during school assembly
അസമിലെ മജൂലിയില്‍ സ് കൂള്‍ അസംബ്ലിയില്‍ അധ്യാപകന്‍ 30 കുട്ടികളുടെ മുടി മുറിച്ചു. സംഭവത്തെ തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ ക്ലാസിലിരി ക്കാന്‍ വിസമ്മതിച്ചു.
മുടി നീട്ടി വളര്‍ത്തുന്നത് അനുവദനീയമല്ലാത്തതിനാല്‍ പലത വണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അനുസരിക്കാത്തതിനാലാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.


അധ്യാപകന്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്ന് രക്ഷിതാ ക്കള്‍ പ്രതികരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു