പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.

കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍ ആണ് അറസ്റ്റില്‍ ആയത്.

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ തന്നെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ച് കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.

എലത്തൂര്‍ പോലീസ് രാവിലെയാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top