താനൂർ വൈദിക വിചാര സമിതി ഷോഡശ വാർഷിക ആഘോഷം

താനൂർ വൈദിക വിചാര സമിതി സംഘടിപ്പിക്കുന്ന പതിനാറാമത്  വാർഷികാഘോഷം ഡിസംബർ 5 മുതൽ 12 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ഷോഡശ വാർഷികാഘോഷവും വൈദിക വിചാര സദസ്സും ഡിസംബർ 5 ന് വൈകിട്ട് 5.00 മണിക്ക് താനൂർ ശോഭപറമ്പ് ക്ഷേത്രാങ്കണത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യും.

എൻ. ധനരാജ് , പ്രഭാകരൻ കാട്ടുങ്ങൽ, ജ്യോതി പ്രകാശ് , ഉണ്ണി കാട്ടുങ്ങൽ  എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top