Section

malabari-logo-mobile

ഇനി റോഡുകളിലെ അപാകത ജനങ്ങൾക്ക് നേരിട്ട് കരാറുകാരനേയോ ഉദ്യോഗസ്ഥനേയോ അറിയിക്കാം; റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

HIGHLIGHTS : State level inauguration of the Road Maintenance Period Exhibition on Roads today

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്  പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും നിർവഹിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി.

ഡിഫക്റ്റ് ലയബിലിറ്റി കാലയളവിലെ റോഡുകളുടെ  കരാറുകാർ, അവരുടെ ഫോൺ നമ്പർ, ചുമതപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിക്കും.

sameeksha-malabarinews

ഡി എൽ പി പിരീഡിലുള്ള റോഡുകളിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽപെട്ടാൽ കരാറുകരാനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങൾക്ക്  വിവരം അറിയിക്കാൻ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!