Section

malabari-logo-mobile

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

HIGHLIGHTS : Tanker lorry collides with car; Two people were injured

പൊന്നാനി: പള്ളപ്രം ഹൈവേയില്‍ റൗബ ഹോട്ടലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്.
ആലപ്പുഴ ചേര്‍ത്തല സ്വദേശികളുമായ ജിത്തു (27), ഇന്ദിരാകുമാരി (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!