Section

malabari-logo-mobile

ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ;വനംവകുപ്പ് കേസെടുത്തു

HIGHLIGHTS : Illegal Puja at Sabarimala Ponnambalamet; Forest department registered a case

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അധികൃത പൂജ നടത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.ദേവസ്വം ബോര്‍ഡ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ദേവസ്വം മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി.

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുനന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സംഘമാണ് പൂജ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശബരിമല മേല്‍ശാന്തിയുടെ കീഴില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചിരുന്ന നാരായണ സ്വാമിയാണ് പൂജനടത്തിയതെന്നാണ് വിവരം.

sameeksha-malabarinews

സംഭവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ആര് പകര്‍ത്തിയതാണെന്ന കാര്യം വ്യക്തമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!