കൊച്ചി ഡിപ്ലമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം. കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.
എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാലും
ഇവര്‍ക്ക് പുറത്തിറങ്ങാനാവില്ല. എന്‍ഐഎ രജിസ്റ്റര്‍ ചെയ്‌ത കേസിലും പ്രതിയായ ഇവര്‍ റിമാന്റിലാണ്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെട്ട കേസാണിത്. അതിനാല്‍ ഇവര്‍ക്ക ഈ കേസില്‍ ജാമ്യം ലഭിക്കാനിടയില്ല.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




