HIGHLIGHTS : Suspect who violated Kappa law arrested with ganja
എടക്കര: കാപ്പ നിയമം ലംഘിച്ച് ജില്ല യില്‍ പ്രവേശിച്ച പ്രതി കഞ്ചാവു മായി അറസ്റ്റില്‍. എടക്കര കലാ സാഗര്‍ കുറുങ്ങോടന്‍ സുബിജി ത്തിനെ (24)യാണ് വഴിക്കടവ് ടൗണിലെ സ്വകാര്യ ലോഡില്‍ നിന്ന് അറസ്റ്റുചെയ്തത്. ഇയാളു ടെ കൈയില്‍നിന്ന് നാലുഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. കാപ്പ നിയമം ലംഘിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും കേസുകളെടുത്തു. വധശ്രമം,
അബ്കാരി കേസ് തുട ങ്ങി നിരവ ധി കേസുക ളില്‍ പ്രതി യായ ഇയാ ളെ കാപ്പ നി യമ പ്രകാ രം മാര്‍ച്ച് 14നാണ് ആറുമാസത്തേക്ക് മല പ്പുറം ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാട് കട ത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു