
കൊണ്ടോട്ടി: കൊണ്ടോട്ടിയും പരിസര പ്രദേ ശങ്ങളും കേന്ദ്രീകരിച്ച് വില്‍പ്പന ക്ക് എത്തിച്ച എംഡിഎംഎയുമാ യി കോഴിക്കോട് സ്വദേശി പിടി യില്‍. പറമ്പില്‍ ബസാര്‍ കിഴക്കു മുറി മടത്തുംകണ്ടി വീട്ടില്‍ മുഹ മ്മദ് ആഷിഖ് (27) ആണ് പിടിയി ലായത്.
ശനി രാവിലെ കൊണ്ടോട്ടിയി ലെ സ്വകാര്യ ആശുപത്രിയുടെ പാ ര്‍ക്കിങ് ഗ്രൗണ്ടില്‍വച്ചാണ് ഇയാ ളെ പിടികൂടിയത്. വില്‍പ്പനക്കായി കൊണ്ടുവന്ന ഒരുലക്ഷം രൂപ വി ലമതിക്കുന്ന 50 ഗ്രാം എംഡിഎം എയും പിടിച്ചെടുത്തു. ബംഗളുരു വില്‍നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് ഇയാള്‍ മൊഴിന ല്‍കി. ആഷിഖ് ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ
കണ്ണികളെ ക്കുറിച്ച് വിവ രം ലഭിച്ചതാ യി അന്വേ ഷണ ഉദ്യോ ഗസ്ഥര്‍ പറ ഞ്ഞു. പിടിയി ലായ ആഷി ഖിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളി ലായി മോഷണം ഉള്‍പ്പെടെ പത്തോളം കേസുണ്ട്. ജില്ലാ പൊ ലീസ് മേധാവി ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി ഷി ബു, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ നൗഫല്‍, എസ്‌ഐ ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




