HIGHLIGHTS : Police fraud; The youth was arrested on Kappa charges
താനൂര്‍: പൊലീസ് സ്‌ക്വാഡ് ചമഞ്ഞ് ആള്‍മാറാട്ടം നടത്തി പണം തട്ടിയ യുവാവിനെ കാപ്പ ചുമ ത്തി അറസ്റ്റ് ചെയ്തു. ഒസ്സാന്‍കട പ്പുറം സ്വദേശി ചെറിയ മൊയ്തീന്‍ കാനകത്ത് വീട്ടില്‍ മുഹമ്മദ് റാ ഫി (റാഫി തങ്ങള്‍- 27)യെയാ ണ് താനൂര്‍ പൊലീസ് പിടികൂടി യത്.
ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വി നോദാണ് ഉത്തരവിറക്കിയത്. ലൈംഗിക പീഡനം, ആള്‍മാറാ ട്ടം, തങ്ങള്‍ എന്ന പേരില്‍ വ്യാജ ചികിത്സ എന്നിവയ്ക്ക് താനൂര്‍, തിരൂരങ്ങാടി, അരീക്കോട്, വളാ ഞ്ചേരി സ്റ്റേഷനുകളില്‍ ഇയാള്‍ ക്കെതിരെ കേസുണ്ട്. ട്രോമാകെയര്‍ വളന്റിയറായും ആള്‍മാറാട്ടം നടത്തി പണം തട്ടി. കോഴിക്കോ ട് കടകളില്‍ പൊലീസ് ചമഞ്ഞത്തി പണം തട്ടിയ കേസുമുണ്ട്.
താനൂര്‍ ഡി വൈഎസ്പി വി വി ബെന്നിയു ടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എസ്‌ഐ എന്‍ ആര്‍ സുജിത്, എഎസ്‌ഐ കെ സലേഷ്, സിപിഒമാരായ അനി ല്‍കുമാര്‍, രാജേഷ്, പ്രബീഷ് എന്നിവരാണ് പ്രതിയെ പിടികൂ ടിയത്. ഇയാളെ വിയ്യൂര്‍ സെന്‍ ട്രല്‍ ജയിലില്‍ അടച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു