തിരൂര്‍:നാടക രചയിതാവും സംവിധായകനും നടനുമായ സുരേന്ദ്രനുണ്ണി(52)നിര്യാതനായി. പുറത്തൂര്‍ മാടത്തുംകീഴില്‍ പരേതരായ സുബ്രഹ്ണ്യന്റേയും പ്രഭാവതിയുടേയും മകനാണ്. ഭാര്യ:കെ.ആര്‍ മീര(തിരൂര്‍ സബ് ട്രഷറി). മക്കള്‍:എം.എസ് നയന, എം.എസ് നവീന്‍. സഹോദരങ്ങള്‍: സന്ധ്യ, രാജേന്ദ്രന്‍, ശശീന്ദ്രന്‍.
മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അരിയല്ലൂര്‍ എംവിഎച്ച്എസ്എസ്സിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



