വള്ളിക്കുന്ന് നേറ്റീവ് ഏ.യു.പി സ്‌കൂളില്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി നടത്തിയ ചെസ്സ് മത്സരം വള്ളിക്കുന്ന് മണ്ഡലം MLA
P. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പി. ടി. എ. പ്രസിഡന്റ് ബാബുരാജ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ H. M ശീല ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ അജയ് ലാല്‍, മുസ്തഫ വില്ലാറയല്‍, വിനോദ് കൃഷ്ണന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ലിയാകത്തലി മാഷ് എന്നിവര്‍ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി നിയാസ് മാഷ് നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




