Section

malabari-logo-mobile

സുഹ്‌റ ചെങ്ങാട്ട് (66 ) നിര്യാതയായി

HIGHLIGHTS : Suhra Chengat (66) passed away

പരപ്പനങ്ങാടി:ബി.ഇ.എം.ഹൈസ്‌കൂളിന് പടിഞ്ഞാറു വശം നരിമുറിക്കാട് റോഡില്‍ പരേതനായ താലിപ്പാട്ട് അബ്ദുല്‍ റഷീദിന്റെ ഭാര്യ സുഹ്‌റ ചെങ്ങാട്ട് (66 വയസ്സ്) നിര്യാതയായി.
ഖബറടക്കം രാവിലെ 10.30 ന്
പനയത്തില്‍ പള്ളി ഖബറിസ്ഥാനില്‍.
പിതാവ്: ആലിക്കുട്ടി ചെങ്ങാട്ട് ടൈലര്‍
മക്കള്‍: സാജിദ്, സബിത, നൗഷാദ്, നിസാര്‍, മസൂദ്
മരുമക്കള്‍: ജംഷീന, ഹസീന,ലബീബ, ജുസ്‌ന, മുഹമ്മദ് ഓമച്ചപ്പുഴ
സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, അബ്ദുല്‍ സലാം, ഹുമയൂണ്‍ കബീര്‍, മുംതസ് , കമറുന്നീസ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!