കരിപ്പൂരില്‍ 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1162 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലി ജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍നിന്ന് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദ് ചോലഞ്ചേരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപ വിലവരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top