ചിറയരുവിൽ സുധീഷ് (30) നിര്യാതനായി

വള്ളിക്കുന്ന്: അരിയല്ലൂർ എ എം എൽ പി സ്കൂളിന് സമീപത്തെ പരേതനായ ചിറയരുവിൽ തെണ്ടൻ്റ മകൻ സുധീഷ് (30) നിര്യാതനായി.  അമ്മ: സുലോചന
ഭാര്യ :സബിത. മക്കൾ: സരുൺകൃഷ്ണ,തൻമയ് കൃഷ്ണ.  സഹോദരൻ :സുബീഷ്

Share news
error: Content is protected !!
Scroll to Top