സി.കെ അബൂബക്കർ (70)നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ കോണിപ്പാടം പരേതനായ ചീരൻകുളങ്ങര കമ്മുക്കുട്ടിയുടെ മകൻ സി.കെ അബൂബക്കർ (70)നിര്യാതനായി
. സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും സജീവ പ്രവർത്തകനാണ്. പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി മെമ്പര്‍, എരന്തപ്പെട്ടി ടി. ഐ മദ്റസ പ്രസിഡൻ്റ്, ഇഹ്സാനുസുബിയാൻ സംഘം കമ്മിറ്റി അംഗം,  ബദരിയ്യ നിസ്കാരപ്പള്ളി ട്രഷറർ, ഡിവിഷൻ 18 മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:ഖദിയാമ്മു.
മക്കൾ: മുഹമ്മദ്, നജീബ്, അഡ്വ.സി.കെ സിദ്ദീഖ്, ഉസ്മാൻ, മുഹമ്മദ്ബഷീർ, അബ്ദുള്ള, മൈമൂന, ആരിഫ, പരേതനായ ഫാത്തിമ.
മരുമക്കൾ:ഹസ്സൈനാർ ഓലപ്പീടിക, അഷ്‌റഫ്‌ തിരിച്ചിലങ്ങാടി, അസ്മാബി, ജുബൈരിയ്യ, ഫാത്തിമ സുഹറ, ഉമ്മുസൽമ, നജ്മ, ഫാത്തിമ ജെബി, പരേതനായ മജീദ് പരപ്പനങ്ങാടി.

Share news
error: Content is protected !!
Scroll to Top