പരപ്പനങ്ങാടി പരപ്പനങ്ങാടി ചാപ്പപടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കുട്ടിയ കാണാതായി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയായ പന്ത്രണ്ടവയസ്സുകാരനെയാണ് കാണാതായതെന്നാണ് പ്രാഥമികവിവരം
ഇന്ന് വൈകീട്ട് കൂട്ടകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു.
നാട്ടുകാരും പോലീസും കുട്ടിക്കായുള്ള
തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുയാണ്
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




