പരപ്പനങ്ങാടി : താനൂരിനും പരപ്പനങ്ങാടിക്കുമിടിയിലെ ചിറമംഗലം റെയില്‍വേ ഗേറ്റ് അറ്റകുറ്റപണികള്‍ക്കായി താത്കാലികമായി
അടച്ചിടും. ജൂണ്‍ 10ാം തിയ്യതി ബുധനാഴ്ച രാവിലെ 8 മണി മുതല്‍
മുതല്‍ 11 ാം തിയ്യതി വൈകീട്ട് 6 മണിവരെയാണ് അടയ്ക്കുക.
റെയില്‍വേ പിഡ്ബ്ലു സീനിനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചതാണ് ഇക്കാര്യം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



