ട്രെയിനില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

താനൂര്‍: പുത്തന്‍തെരു വായനശാലക്കു സമീപം ട്രെയിനില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തിങ്കള്‍ പകല്‍ മൂന്നരയോടെയാ ണ് സംഭവം. പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ നിതിന്‍ ദാസി (19)നാണ് പരിക്കേറ്റത്.

ഗുരുതര പരിക്കുകളോടെ മൂ ലക്കലിലെ സ്വകാര്യ ആശുപത്രി യിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാട്ടുകാരും ടിഡി ആര്‍എഫ് വളന്റിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃ ത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top