HIGHLIGHTS : Some Remedies for Menstrual Pain
– ഫിമെയില്‍ ടോണിക് എന്നറിയപ്പെടുന്ന ശതാവരി ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാനും വേദന ശമിപ്പിക്കാനും സഹായിക്കും.
– ഇഞ്ചിക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വേദന ശമിപ്പിക്കാനുള്ള ഗുണങ്ങളുമുണ്ട്. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ഇഞ്ചി ഫലപ്രദമാണ്.


– കറുവപ്പട്ട പൊടിച്ച് കഴിക്കുന്നത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു