Section

malabari-logo-mobile

മരക്കാര് (65) നിര്യാതനായി

HIGHLIGHTS : Marakar (65) passed away

പരപ്പനങ്ങാടി: ഉള്ളണം കോട്ടായി മഹല്ല് സ്വദേശി പരേതനായ കുണ്ടാണത്ത് മൊയ്തിന്‍ കുട്ടി മകന്‍ മരക്കാര് (65) നിര്യാതനായി. മക്കള്‍ഃ നജ്മുന്നിസ . റഹ്‌മത്ത് ,ഷമീര്‍ (സൗദി ), ഫൈസല്‍ (ഖത്തര്‍ ),റുബീന . മരുമക്കള്‍ഃ റഷീദ് പടിക്കല്‍ ,അബ്ദു റഹിമാന്‍ കോഴിച്ചെന , നൗഷാദ് മൂന്നിയൂര്‍ . ഉള്ളണം കോട്ടായി മഹല്ല് ജുമാ അത്ത് പള്ളിയില്‍ മറവ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!