HIGHLIGHTS : Cucumber soup
ആവശ്യമായ ചേരുവകള്‍:-
കുക്കുമ്പര്‍ അരിഞ്ഞത് – 2
തൈര് – 150 ഗ്രാം
നാരങ്ങ നീര് – 1/2
ടാരഗണ്‍ അരിഞ്ഞത് – ഒരു പിടി
പുതിനയില – 3
മുളക് അരിഞ്ഞത് – 2/3


തയ്യാറാക്കുന്ന വിധം:-
ഒരു നാരങ്ങയില്‍ നിന്ന് നാരങ്ങാനീരും തൈരും ചേര്‍ത്ത് കുക്കുമ്പര്‍ ഒരു ബ്ലെന്‍ഡറില്‍ ഇടുക. ശേഷം ടാരഗണ്‍,പുതിനയില,
മുളക് എന്നിവ ചേര്‍ക്കുക.ഇത് മിനുസമാകുന്നതുവരെ ബ്ലന്‍ഡ് ചെയ്‌തെടുക്കുക. രുചിച്ചുനോക്കി ആവശ്യമെങ്കില്‍ രണ്ടാമത്തെ നാരങ്ങയില്‍ നിന്ന് കുറച്ച് നാരങ്ങനീരും ചേര്‍ക്കുക.സൂപ്പ് പാത്രത്തിലേക്ക് മാറ്റി ശേഷിക്കുന്ന കുക്കുമ്പര്‍, മുളക്, പുതിന എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു