Section

malabari-logo-mobile

ബ്ലഡ് കൗണ്ട് കുറഞ്ഞാല്‍…… ഇവയാവാം

HIGHLIGHTS : Some foods can increase the blood count

ബ്ലഡിന്റെ കൗണ്ട് കുറഞ്ഞവരുമ്പോള്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളാണ് ക്ഷീണം, വിളര്‍ച്ച,ശ്വാസതടസ്സം,ബലഹീനത,കൈകാലുകളില്‍ അനുഭവപ്പെടുന്ന തണുപ്പ് എന്നിവ.
രക്തത്തിന്റെ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഇനി ചില ഭക്ഷണങ്ങള്‍ ആവാം

ഓറഞ്ച്: രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ മികച്ച ഒന്നാണ് ഓറഞ്ച്. കാരണം ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള റെറ്റിനോള്‍,വിറ്റാമിന്‍ എ എന്നിവ ചുവന്ന രക്താണുക്കളുടെ കൗണ്ട് കൃത്യമായി നിലനിര്‍ത്തുന്നു.

sameeksha-malabarinews

നട്‌സ്: നട്‌സ് കഴിക്കുന്നത് വഴി രക്തത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന പ്രധാന പോഷകമായ കോപ്പര്‍ ശരീരത്തിലേക്ക് എത്തിപ്പെടുന്നു.

ഉണക്കമുന്തിരി: ഫൈബറിന്റെ പ്രധാന ഉറവിടമായ ഉണക്കമുന്തിരി കഴിക്കുന്നത് വഴി രക്തത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിക്കുകയും കൗണ്ട് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ചീര : ഒരു കപ്പ് ചീരയില്‍ 3.72 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയതിനാല്‍,ചീര കഴിക്കുന്നത് രക്തത്തിലെ ഇരുമ്പിന്റെ വര്‍ദ്ധനവിന് സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!