ഗ്രഹണക്കാഴ്ചയൊരുക്കി നവജീവന്‍

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ ബാലവേദി വിഭാഗം ആകാശവിസ്മയക്കാഴ്ചയായ വലയസൂര്യഗ്രഹണക്കാഴ്ചയൊരുക്കി.
ചുടലപറമ്പ് മൈതാനത്ത് വെച്ച് രാവിലെ 8 മണിക്കാരംഭിച്ച ഗ്രഹണക്കാഴ്ച കാണാന്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിപേരെത്തി.
വിനോദ് കുമാര്‍ തള്ളശ്ശേരി, ബാലുമാഷ് എന്നിവര്‍ വലയസൂര്യഗ്രഹണത്തെ സംബന്ധിച്ച് കാണികളോട് വിശദീകരിച്ചു.

Share news
error: Content is protected !!
Scroll to Top